ഇന്ത്യൻ ഗതിനിർണയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പൊതുമേഖലയിൽ നിന്നുള്ള ആദ്യ നൂതന വാഹന ട്രാക്കിങ് സംവിധാനം മന്ത്രി ഇപി ജയരാജൻ വിപണിയിലിറക്കി
തിരുവനന്തപുരം: പൊതുമേഖലാ വ്യവസായിക രംഗത്തിന് പുത്തൻ കുതിപ്പായി തനതായി വികസിപ്പിച്ചെടുത്ത നൂതന നാവിഗേഷൻ സംവിധാനം വ്യവസായിക വകുപ്പ് മന്ത്രി ഇപി ജയരാജൻ വിപണിക്ക് സമ്മാനിച്ചു. പൂർണ്ണമായും ഇന്ത്യൻ ...