കോവിഡ് ഉയർന്നു നിൽക്കുന്ന അഞ്ച് ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും; ഓണത്തിന് ശേഷം രോഗവ്യാപനം വർധിക്കുമെന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയർന്നു നിൽക്കുന്ന ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. കഴിഞ്ഞ 15 ദിവസത്തെ കണക്കുകൾ പ്രകാരം അഞ്ച് ജില്ലകളിലാണ് ഇപ്പോഴും ...