മെഥനോള്‍ കുടിച്ചാല്‍ കൊവിഡ് വരില്ലെന്ന് വ്യാജ പ്രചരണം; വാര്‍ത്തയില്‍ വിശ്വസിച്ച് മെഥനോള്‍ കുടിച്ച് ഇറാനില്‍ മരണപ്പെട്ടത് 700 പേര്, മരണസംഖ്യ ഉയര്‍ന്നേയ്ക്കും
ടെഹ്റാന്: കൊവിഡ് വൈറസ് വ്യാപനത്തേയ്ക്കാള്‍ ഇരട്ടി വേഗത്തിലാണ് ഇതുസംബന്ധിച്ചുള്ള വ്യാജ വാര്‍ത്തകള്‍ വ്യാപിക്കുന്നത്. ഇറാനില്‍ മെത്തനോള്‍ കുടിച്ചാല്‍ കൊവിഡ് വരില്ലെന്ന വാര്‍ത്തയാണ് വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ വാര്‍ത്തയില്‍ ...