യാത്ര പോയതിന്റെ ഓര്‍മ്മയ്ക്കായി കടല്‍ത്തീരത്തു നിന്നും മണലെടുത്തു; വിനോദ സഞ്ചാരികള്‍ക്ക് ശിക്ഷ
സര്‍ദീനിയ: യാത്ര പോയതിന്റെ ഓര്‍മ്മയ്ക്കായി കടല്‍ത്തീരത്തു നിന്നും മണലെടുത്ത സഞ്ചാരികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. അവധിക്കാലം ആഘോഷിക്കാനായി ഇറ്റലിയിലെ ചിയ ബീച്ചില്‍ എത്തിയ സഞ്ചാരികള്‍ക്കാണ് ജയിലില്‍ കിടന്ന് ...