ആമ്പല്‍ വിരിഞ്ഞ് സഞ്ചാരികളെ കാത്ത് മലരിക്കല്‍ പാടം; കരയില്‍ നിന്ന് കണ്ട് ആസ്വദിച്ച് പൂക്കള്‍ വാങ്ങി മടങ്ങാം, ഒരാഴ്ച കൂടി കഴിഞ്ഞാല്‍ പൂക്കളെ വള്ളത്തില്‍ പോയി കാണാം
തിരുവാര്‍പ്പ്: ആമ്പല്‍പ്പൂക്കളാല്‍ നിറഞ്ഞ് സഞ്ചാരികളെ കാത്തിരിക്കുകയാണ് മലരിക്കല്‍ പാടം. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ മലരിക്കലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ എത്തി തുടങ്ങി. എന്നാല്‍ ഇപ്പോള്‍ കരയില്‍ ...