ഇടുക്കി വാഹനാപകടം: വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയത് അനുമതിയില്ലാതെ; കോളജ് അധികൃതര്‍
മലപ്പുറം: വളാഞ്ചേരി റീജണല്‍ കോളജില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയത് തങ്ങളുടെ അനുമതിയില്ലാതെയാണെന്ന് വ്യക്തമാക്കി കോളജ് അധികൃതര്‍. ക്രിസ്മസ് അവധിയായതിനാല്‍ കോളജ് പ്രവര്‍ത്തിക്കുന്നില്ല. കോളജ് ഇത്തരമൊരു യാത്ര ...