കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ടു, 17 പേര്‍ക്ക് പരിക്ക്
മലപ്പുറം: കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഊട്ടിയിലേക്ക് പോകുന്നതിനിടെ ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടു. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിന് സമീപം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞാണ് അപകട ഉണ്ടാത്. അപകടത്തില്‍ ...