നിയന്ത്രണം നഷ്ടമായി; കോട്ടയത്ത് വിനോദയാത്രാസംഘത്തിന്റെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
കോട്ടയം: പാലായിലെ നെല്ലാപ്പാറയിൽ വിനോദയാത്രാസംഘത്തിന്റെ ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരം തോന്നയ്ക്കൽ എച്ച്എസ്എസ് സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ അർധരാത്രി 12.45 ...










