യാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത:സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഊട്ടി
യാത്രികരുടെ പ്രിയ ഇടമാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഊട്ടി. മലയാളികളുടെ പ്രിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ ഇവിടേക്ക് കൊവിഡ് വ്യാപനത്തിന് പിന്നാലെ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ...