കൊവിഡ് വ്യാപനം; ഒക്ടോബര്‍ വരെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പൂട്ടും…? വാര്‍ത്തയില്‍ പ്രതികരണവുമായി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയിലും മറ്റും നിറയുന്ന ഒന്നാണ് ഒക്ടോബര്‍ 15 വരെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പൂട്ടിടും എന്ന വാര്‍ത്ത. സംഭവം തീ കത്തിപ്പടരും പോലെ ...