നാലു ദിവസം നീണ്ടുനില്‍ക്കുന്ന യാഗം നടത്തുക, കൊറോണയൊക്കെ ഇന്ത്യയില്‍ നിന്ന് പമ്പ കടക്കും; മഹാമാരി ജനങ്ങളുടെ ജീവന് എടുക്കുമ്പോള്‍ അശാസ്ത്രീയ വാദവുമായി ബിജെപി മന്ത്രി
ഭോപ്പാല്‍: നാലു ദിവസം നീണ്ടുനില്‍ക്കുന്ന യാഗം നടത്തിയാല്‍ രാജ്യത്ത് പിടിമുറുക്കിയ കൊറോണയെ പമ്പകടത്താമെന്ന അശാസ്ത്രീയ വാദവുമായി മധ്യപ്രദേശ് ബിജെപി മന്ത്രി ഉഷ താക്കൂര്‍. രാജ്യത്ത് കൊവിഡ് മഹമാരി ...