സ്വത്തിന്റെ പേരില്‍ മാതാപിതാക്കളെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു; മക്കള്‍ക്ക് നേരെ കര്‍ശന നടപടി
സ്വത്തിന്റെ പേരില്‍ മാതാപിതാക്കളെ പീഡിപ്പിച്ച മകള്‍ക്കും മരുമകനും നേരെ കര്‍ശന നടപടി. സംഭവത്തില്‍ ഒരു മാസത്തിനുള്ളില്‍ വീട്ടില്‍ നിന്നു മാറിത്താമസിക്കണമെന്ന് മെയ്ന്റനന്‍സ് ട്രൈബ്യൂണല്‍. സ്വത്ത് തങ്ങളുടെ പേരില്‍ ...