ബാലികയെ കടന്ന് പിടിച്ച് കണ്ടക്ടര്‍; സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സഹയാത്രിക, സംഭവം തിരൂരില്‍
മലപ്പുറം: തിരൂരില്‍ ബസില്‍ വെച്ച് കണ്ടക്ടറില്‍ നിന്നും ബാലികക്ക് പീഡനം. സംഭവം സഹയാത്രികയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ ദൃശ്യങ്ങള്‍ രഹസ്യമായി ഫോണില്‍ പകര്‍ത്തി പോലീസിന് കൈമാറി. സംഭവത്തില്‍ വേണ്ടവിധത്തില്‍ ...