അച്ഛന് മരിച്ചിട്ട് ഒരുമാസമായി എന്നിട്ടും സംസ്കാരം നടത്തുന്നില്ല; അച്ഛന് മരിച്ചിട്ടില്ല സമാധിയിലാണെന്ന് വിശ്വാസം; അന്ധവിശ്വാസത്തില്‍ മുഴുകി ഒരു എഡിജിപിയുടെ കുടുംബം
ഭോപാല്‍: മധ്യപ്രദേശിലെ എഡിജിപിയുടെ കുടുംബത്തില്‍ നടക്കുന്ന വിചിത്രമായ സംഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അദ്ദേഹത്തിന്റെ അച്ഛന് മരിച്ചിട്ട് ഒരു മാസമായി എന്നിട്ടും മൃതദേഹം സംസ്ക്കരിച്ചിട്ടില്ല. ജനുവരി 14നാണ് ...