ജോജുവിന്റെ വാഹനം അടിച്ചു തകര്‍ത്ത സംഭവം; കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിക്കെതിരെ എഫ്ഐആര്‍, താരത്തിന്റെ വാഹനത്തിന് 6 ലക്ഷം രൂപയുടെ നഷ്ടം
കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ നടന് ജോജു ജോര്‍ജിന്റെ വാഹനം തല്ലിത്തകര്‍ത്ത സംഭവത്തില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ...