‘മണലിലിട്ട് തക്കാളി വേവിച്ച് ചാട്ട്’; വൈറലായി വേറിട്ട രുചി
വേറിട്ട രുചികള്‍ പരീക്ഷിക്കാനിഷ്ടപ്പെടുന്നവരാണ് അധികവും. വ്യത്യസ്ത ഭക്ഷണം കഴിയ്ക്കാനായി യാത്ര ചെയ്യുന്നവരുമുണ്ട്. അത്തരത്തില്‍ വളരെ വ്യത്യസ്മായ ഒരു ചാട്ടാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. മണലിലിട്ട് തക്കാളി വേവിച്ച് ...