ഏപ്രില്‍ 20 മുതല്‍ ദേശീയപാതകളില്‍ ടോള്‍പിരിവ് പുനരാരംഭിക്കും, നടപടികള്‍ തുടങ്ങി
ന്യൂഡല്‍ഹി: കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികളുടെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവെച്ച ടോള്‍ പിരിവ് പുനരാരംഭിക്കുന്നു. ഏപ്രില്‍ 20 മുതല്‍ ദേശീയപാതകളില്‍ ടോള്‍പിരിവ് പുനരാരംഭിക്കാനാണ് തീരുമാനം. ...