അപൂര്‍വ്വ രോഗബാധിതനായ കുട്ടിയെ പാര്‍ക്കില്‍ നിന്നും പുറത്താക്കി; വീല്‍ചെയര്‍ മറ്റു കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് വാദം, കണ്ണീരോടെയുള്ള അമ്മയുടെ പ്രതിഷേധത്തിനൊടുവില്‍ മാപ്പപേക്ഷ
ഷിക്കാഗോ: അപൂര്‍വ്വ രോഗബാധിതനായി വീല്‍ചെയറില്‍ കഴിയുന്ന കുട്ടിയെ പാര്‍ക്കില്‍ നിന്നും പുറത്താക്കിയതായി പരാതി. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച് ജീവിതം വീല്‍ചെയറിലേക്ക് ...