‘അവന് എന്റെ രണ്ടാനപ്പനാണ്, അമ്മയുടെ തുണി അലക്കും, കഞ്ഞിയും കറിയും വച്ച് വീട്ടിലിരിക്കും’ : നിരപരാധിയായ അച്ഛനെയാണ് തല്ലിയത്, അവര്‍ക്ക് ഞാന്‍ തന്നെ കൊടുക്കും’
കൊച്ചി: 'കുഞ്ഞിനെ കൊന്നത് എന്റെ അമ്മയുടെ കൂട്ടുകാരനല്ല. അവന് എന്റെ രണ്ടാനപ്പനാണ്. അമ്മയെ രണ്ടാമത് കെട്ടിയത് അവനാണ്. ഇവന് അങ്ങനെ ഒരുത്തനാണെന്ന് ഞാന്‍ അറിഞ്ഞോ. കുട്ടി ആശുപത്രിയിലാണെന്ന് ...