ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസിക്ക് സമ്മാനിച്ച കേക്ക് പൂച്ച കടിച്ചു; മുറിച്ച് നോക്കിയ കേക്കിനുള്ളില്‍ കണ്ടത് പുകയില ഉല്‍പ്പന്നങ്ങളും, സംഭവം എടപ്പാളില്‍
എടപ്പാള്‍; ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിയുന്ന പ്രവാസിക്ക് നല്‍കാനായി സുഹൃത്ത് സമ്മാനിച്ച കേക്കിനുള്ളില്‍ നിന്ന് കണ്ടെത്തിയത് പുകയില ഉല്പന്നങ്ങള്. കേക്ക് പൂച്ച കടിച്ചതോടെയാണ് എല്ലാ കള്ളക്കളികളും വെളിച്ചതായത്. നടുവട്ടം ...