പാലാരിവട്ടം പാലം അഴിമതി; ടിഒ സൂരജ് അടക്കുള്ള മൂന്ന് പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം, തടവില്‍ കഴിഞ്ഞത് 67 ദിവസം
കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണ അഴിമതി കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ടിഒ സൂരജ് ഉള്‍പ്പടെയുള്ള മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുന്‍ പൊതുമരാമത്ത് വകുപ്പ് ...