ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ എത്തിയത് കള്ളപ്പണം; നികുതി വെട്ടിച്ചതിന് പിഴയടച്ചത് മറച്ചുവെച്ച് ഇബ്രാഹിം കുഞ്ഞ്; റെയ്ഡിൽ കണ്ടെത്തി വിജിലൻസ്
കൊച്ചി: കണക്കിൽ പെടാത്ത പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി അറസ്റ്റിലായ മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. ചന്ദ്രികയുടെ അക്കൗണ്ടിൽ കണ്ടെത്തിയത് കള്ളപ്പണമാണെന്ന് ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചുവെന്ന് ...