കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് ബലിയാടാക്കുന്നു, കഠിനാധ്വാനം ചെയ്തിട്ടും ശിക്ഷാനടപടികള്‍; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജിവെച്ചു! യോഗിക്ക് വന്‍ തിരിച്ചടി
ലഖ്‌നൗ: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് തങ്ങളെ ബലിയാടാക്കുന്നുവെന്ന് ആരോപിച്ച് സര്‍ക്കാര്‍ ആശുപത്രിയില 11 ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജിവെച്ചു. ഉന്നാവോയിലെ ഗ്രാമീണ ആശുപത്രികളുടെ ചുമതലയുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് സംയുക്തമായി ...