അഞ്ച് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിക്ക് വധശിക്ഷ വിധിച്ച് അസം കോടതി
ഗുവാഹത്തി: അഞ്ച് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് അസം കോടതി. അസമിലെ ബിശ്വന്ത് ജില്ലയിലെ കോടതിയാണ് മംഗള്‍ ...