അച്ഛനെ കൊവിഡ് കവര്‍ന്നു; മുഴു പട്ടിണി, തെരുവില്‍ വസ്ത്രം വില്‍പ്പനയ്ക്ക് ഇറങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി, ദുരിത കാഴ്ച ഉത്തര്‍പ്രദേശില്‍
ലക്നൗ: അച്ഛന് കൊവിഡ് ബാധിച്ചുമരിച്ചതിനു പിന്നാലെ കുടുംബം മുഴുപട്ടിണിയിലായതോടെ വസ്ത്രം വിപ്പനയ്ക്ക് ഇറങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി. ജീവിക്കാന്‍ മറ്റുവഴികളില്ലാതെ വന്നതോടെയാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ മാഹി ...