സംസ്ഥാനത്ത് കണ്ടെത്താതെ പോകുന്ന കൊവിഡ് കേസുകള്‍ കുറവാണെന്ന് ഐസിഎംആര്‍ സിറോ സര്‍വേ
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെത്താതെ പോകുന്ന കൊവിഡ് കേസുകള്‍ കുറവാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). സംസ്ഥാനത്ത് ഡോ. വിമിത് വില്‍സന്റെ നേതൃത്വത്തില്‍ 20 അംഗ ...