സാമുദായിക ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം: ടിഎന്‍ പ്രതാപന് എംപിയുടെ പരാതിയില്‍ യൂട്യൂബര്‍ക്കെതിരെ കേസ്
തൃശ്ശൂര്‍: ടിഎന്‍ പ്രതാപന് എംപിയുടെ പരാതിയില്‍ യൂട്യൂബര്‍ക്കെതിരെ കേസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. FASTREPORTS എന്ന ...