ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ; ടൈറ്റാനിയം കേസ് സിബിഐയ്ക്ക് വിട്ടത് രാഷ്ട്രീയ വേട്ടയാടൽ അല്ല: കോടിയേരി
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വികെ ഇബ്രാഹിംകുഞ്ഞിനേയുമെല്ലാം കുരുക്കുന്ന ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിട്ട നടപടി വേട്ടയാടൽ അല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. വിജിലൻസിന് അന്വേഷിച്ച് കണ്ടെത്താൻ ...