പ്രസവ വേദന വന്നിട്ടും അവഗണിച്ച് ജീവനക്കാർ; തിരൂരിൽ യുവതി ആശുപത്രിയിലെ മൂത്രപ്പുരയ്ക്ക് സമീപം പ്രസവിച്ചു; തലയോട്ടി പൊട്ടി കുഞ്ഞ് ഗുരുതരാവസ്ഥയിൽ
തിരൂർ: വീണ്ടും പരാതിക്കിടയാക്കി തിരൂരിലെ ജില്ല ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥ. പ്രസവ വേദന വന്നെന്ന് അറിയിച്ചിട്ടും ജീവനക്കാർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് യുവതി ആശുപത്രിയിലെ മൂത്രപ്പുരക്ക് സമീപം പ്രസവിച്ചു. ...