വസ്ത്രങ്ങളുടെ വെണ്മ നഷ്ടപ്പെടുന്നുവോ? മായാത്ത കറ പ്രിയപ്പെട്ട വസ്ത്രത്തിന്റെ മനോഹാരിത ഇല്ലാതാക്കിയോ? വിഷമിക്കേണ്ട പ്രതിവിധികളുണ്ട്
വസ്ത്രങ്ങളിള്‍ മായാത കിടക്കുന്ന കറയും, വെണ്‍മ നഷ്ടപ്പെടുന്നതുമൊക്കെ നമ്മളെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. ചില കറകള്‍ എത്ര അലക്കിയാലും പോകില്ല. ഇതുമൂലം പ്രിയപ്പെട്ട വസ്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ട സാഹചര്യം വരുന്നു. ...