കുതിച്ചുപായുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഓടിയെത്താൻ വല്ലാതെ കഷ്ടപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല; നടപ്പ് കഴിഞ്ഞാൽ യോഗ പ്രയോജനം ചെയ്യുമെന്ന് പ്രവർത്തകർക്ക് ‘ടിപ്സ്’
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധിയുടെ പദയാത്രയ്ക്ക് പലഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ രാഹുൽ ഗാന്ധിക്കൊപ്പം ...