കയറ്റാവുന്ന ഭാരം 28 ടണ്‍, കയറ്റിയത് 49 ടണ്‍; അമിതഭാരം കയറ്റിവന്ന ലോറിക്ക് പിഴ
തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ഭേദഗതിപ്രകാരം ഇതുവരെ നിരവധി പേര്‍ക്കാണ് പിഴ അടയ്ക്കേണ്ടതായി വന്നിട്ടുള്ളത്. നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് പലരില്‍ നിന്നും വലിയ തുക ഈടാക്കിയത്. ഇപ്പോള്‍ ...