ഒന്നും രണ്ടും റാങ്കുകാര്‍; പ്രണയം, വിവാഹം: ഒടുവില്‍ മൂന്നുവര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഐഎഎസ് ദമ്പതികള്‍ ടിനയും അഥറും, വേര്‍പിരിഞ്ഞു
ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് ഐഎഎസ് ദമ്പതികളായ ടിന ദാബിയും അഥര്‍ അമീര്‍ ഖാനും. ജയ്പൂര്‍ കുടുംബകോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചതോടെയാണ് മൂന്നുവര്‍ഷത്തെ ജീവിതത്തിന് അവസാനമായത്. ...