റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്സും
മോസ്കോ : ഉക്രെയ്നില് റഷ്യ നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി നെറ്റ്ഫ്ളിക്സ്. നിലവിലെ സാഹചര്യം മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് കമ്പനിയുടെ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. റഷ്യയില്‍ ...