കള്ളവോട്ടിനെതിരായ നടപടികളില്‍ വിട്ടുവീഴ്ചയില്ല; സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: കള്ളവോട്ടിനെതിരായ നടപടികളില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ റിപ്പോര്‍ട്ട് ...