‘പൂതന’ പരാമര്‍ശം ദുരുദ്ദേശപരമല്ല: മന്ത്രി ജി സുധാകരന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: അരൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ 'പൂതന' പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മന്ത്രി ജി സുധാകരന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ക്ലീന്‍ചിറ്റ്. മന്ത്രി മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് ടീക്കാറാം ...