‘നരഭോജി കടുവയെ ഇന്ന് തന്നെ കൊല്ലും, രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം, സര്‍ക്കാര്‍ ജോലി’; ഉറപ്പ് നല്‍കി മന്ത്രി
മാനന്തവാടി:പഞ്ചാര കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയ രാധയെന്ന 45കാരിയെ കടിച്ചു കൊന്ന കടുവ നരഭോജിയാണെന്നും വെടിവെച്ചുകൊല്ലാൻ ഉത്തരവിറക്കിയതായും ഇന്ന് തന്നെ ...