‘ഗോപാലന്‍ പുലിയെ കൊന്നത് ആത്മരക്ഷാര്‍ത്ഥം’: കേസെടുക്കില്ലെന്ന് മന്ത്രി
ഇടുക്കി: മാങ്കുളത്ത് ജനവാസകേന്ദ്രത്തിലിറങ്ങി ആക്രമണം നടത്തിയ പുലിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കേസെടുക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ സ്വയ രക്ഷയ്ക്കായി പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പിന്റെ ...