കര്‍ഷകനെ ആക്രമിച്ച കടുവയെ പിടികൂടി: വീണ്ടും കടുവയുടെ ആക്രമണം, പശുക്കിടാവ് ചത്തു
സുല്‍ത്താന്‍ ബത്തേരി: ഭീതി വിതച്ച കടുവയെ പിടികൂടിയതിന് പിന്നാലെ മാനന്തവാടിയില്‍ വീണ്ടും കടുവയുടെ ആക്രമണം. എസ്റ്റേറ്റില്‍ മേയാന്‍ വിട്ട രണ്ട് വയസുള്ള പശുക്കിടാവിനം കടുവ കൊന്നു. ഒപ്പമുണ്ടായിരുന്ന ...








