വയനാട്ടിലെ നരഭോജി കടുവ ഇനി ‘രുദ്രന്‍’
ഒല്ലൂര്‍: വയനാട്ടില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ച ആണ്‍ കടുവ ഇനി രുദ്രന്‍. നരഭോജി കടുവയ്ക്ക് പാര്‍ക്ക് അധികൃതര്‍ പുതിയ പേരിട്ടു. കടുവയ്ക്ക് ഇട്ടിരിക്കുന്ന പേര്. കടുവയുടെ ...
ഒല്ലൂര്‍: വയനാട്ടില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ച ആണ്‍ കടുവ ഇനി രുദ്രന്‍. നരഭോജി കടുവയ്ക്ക് പാര്‍ക്ക് അധികൃതര്‍ പുതിയ പേരിട്ടു. കടുവയ്ക്ക് ഇട്ടിരിക്കുന്ന പേര്. കടുവയുടെ ...
തൃശ്ശൂര്‍: വയനാട്ടില്‍ നിന്ന് പിടിയിലായ നരഭോജി കടുവയ്ക്ക് നാളെ ശസ്ത്രക്രിയ. കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധനയില്‍ വ്യക്തമായി. മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴമുണ്ടെന്നാണ് വിലയിരുത്തല്‍. വനത്തിനുള്ളില്‍ ...
വയനാട്: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. സുല്‍ത്താന്‍ ബത്തേരിയില്‍ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. വടക്കനാട് പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. കഴിഞ്ഞദിവസം കടുവ ...
കല്‍പ്പറ്റ: വയനാട് ബത്തേരിക്ക് സമീപം വാകേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ നരഭോജിയായി പ്രഖ്യാപിക്കും. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായവും അനുവദിക്കും. അതേസമയം, കടുവയുടെ ആക്രമണത്തില്‍ യുവാവ് ...
തൃശ്ശൂര്‍: വാല്‍പ്പാറയില്‍ പുലി ആക്രമണം. 7 വയസ്സുകാരന് ഗുരുതര പരിക്കേറ്റു. സിരുഗുണ്‍ട്ര എസ്റ്റേറ്റില്‍ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. വീട് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെയാണ് ...
സുല്‍ത്താന്‍ ബത്തേരി: ഭീതി വിതച്ച കടുവയെ പിടികൂടിയതിന് പിന്നാലെ മാനന്തവാടിയില്‍ വീണ്ടും കടുവയുടെ ആക്രമണം. എസ്റ്റേറ്റില്‍ മേയാന്‍ വിട്ട രണ്ട് വയസുള്ള പശുക്കിടാവിനം കടുവ കൊന്നു. ഒപ്പമുണ്ടായിരുന്ന ...
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്ഷകന് തോമസിന്റെ മകന് താത്ക്കാലിക ജോലി നല്‍കും. ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ എ ഗീത നടത്തിയ ചര്‍ച്ചയിലാണ് ...
മുംബൈ: കടുവയുടെ ആക്രമണത്തില്‍ വനിതാ ഫോറസ്റ്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം. വനിതാ ഫോറസ്റ്റ് ഓഫീസര്‍ സ്വാതി എന്‍ ധുമാനെയെ കടുവ ആക്രമിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ തഡോബ അന്ധാരി ...
കല്‍പ്പറ്റ: കടുവയില്‍ ആക്രമണത്തില്‍ നിന്നും റേയ്ഞ്ച് ഓഫീസില്‍ ടി ശശികുമാറിന് അത്ഭുത രക്ഷ. തലനാരിഴയ്ക്ക് ഇത് രണ്ടാം തവണയാണ് ശശികുമാര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നത്. നാട്ടില്‍ കടുവയിറങ്ങിയാല്‍ ...
കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ വയനാട്ടില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ബസവന്‍കൊല്ലി കാട്ടുനായ്ക്കര്‍ ആദിവാസി കോളനിയിലെ ശിവകുമാര്‍ ആണ് മരിച്ചത്. 24 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ശിവകുമാറിനെ കാണാതായത്. ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.