ടെന്‍ഷന്‍ ഉണ്ടോ ? ‘ടിബറ്റന്‍ സിങ്ങിങ് ബൌള്‍സ് ‘ ന്റെ മുഴക്കങ്ങള്‍ കേള്‍ക്കുന്നതിലൂടെ ടെന്‍ഷന്‍ അകറ്റാം
ആവശ്യമുള്ള കാര്യത്തിനും വേണ്ടാത്ത കാര്യത്തിനുമെല്ലാം ടെന്‍ഷന്‍ അടിക്കുന്നവരണ് നമ്മളില്‍ പലരും. അത്തരക്കാര്‍ക്ക് ഒരു ആശ്വാസവുമായി എത്തിയിരിക്കുകയാണ് 'ടിബറ്റന്‍ സിങ്ങിങ് ബൌള്‍സ്' ഇതില്‍ നിന്നും പുറത്തുവിടുന്ന ഒരു തരം ...