കുഞ്ഞിന് അനക്കമില്ലെന്ന് എട്ട് മാസം ഗർഭിണിയായ യുവതി; ഉറങ്ങുകയാകുമെന്ന് തൈക്കാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ; കുഞ്ഞ് മരിച്ചസംഭവത്തിൽ പരാതി
തിരുവനന്തപുരം: തൈക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നൽകാതെ തിരിച്ചയച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. കുഞ്ഞിന് അനക്കമില്ല എന്ന് പറഞ്ഞ് ഡോക്ടറെ കാണാനെത്തിയ എട്ടുമാസം ഗർഭിണിയായ യുവതിയെയാണ് ...