ഐഎഎസ് ഉദ്യോഗസ്ഥനും വളര്‍ത്തുനായയ്ക്കും നടക്കാന്‍ സ്റ്റേഡിയത്തില്‍ നിന്ന് കായികതാരങ്ങളെ ഒഴിപ്പിച്ചതായി പരാതി
ന്യൂഡല്‍ഹി : ഡല്‍ഹി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് ഖിര്‍വാറിനും വളര്‍ത്തുനായയ്ക്കും നടക്കാനായി ത്യാഗരാജ സ്റ്റേഡിയത്തില്‍ നിന്നും കായികതാരങ്ങളെ ഒഴിപ്പിക്കുന്നതായി പരാതി. പരിശീലനത്തിനെത്തുന്ന അത്‌ലറ്റുകളും കോച്ചുകളും ഏഴ് ...