‘അവര്‍ അന്ധവിശ്വാസികളാണ്, കൂടോത്രക്കാര്; അവര്‍ക്കുവേണ്ട പണം ഞങ്ങള്‍ സ്വരൂപിക്കുകയായിരുന്നു..എന്തിനീ ക്രൂരത?’; കണ്ണീരൊഴിയാതെ ഭര്‍തൃവീട്ടുകാര്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ തുഷാരയുടെ അമ്മ
കരുനാഗപ്പള്ളി: ' അവര്‍ വെറും അന്ധവിശ്വാസികളാണ്...കൂടോത്രക്കാര്...അവരാവശ്യപ്പെട്ട പണം ഞങ്ങള്‍ സ്വരുക്കൂട്ടുകയായിരുന്നു എന്നിട്ടും എന്റെ മോളോട് എന്തിനീ ക്രൂരത ചെയ്തു...' ഓയൂരില്‍ അന്ധവിശ്വാസികളായ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പട്ടിണിക്കിട്ടും ആഭിചാര ...