കാറിടിച്ച് ചോരയിൽ കുളിച്ചുകിടന്ന യുവാവ് മരിച്ചെന്ന് കരുതി ആശുപത്രിയിലെത്തിച്ചില്ല; ആലപ്പുഴയിൽ ചികിത്സ കിട്ടാതെ റോഡിൽ ചോരവാർന്ന് യുവാവിന് ദാരുണമരണം
തുറവൂർ: കാറിടിച്ച് വീണ് പരുക്കേറ്റ് 20 മിനിറ്റോളം റോഡരികിൽ ചോരവാർന്നു കിടന്ന കാൽനടയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. അപകടം കണ്ട് ഓടിയെത്തിയനാട്ടുകാർ യുവാവ് മരിച്ചെന്നു കരുതി കാഴ്ചക്കാരായി നിന്നതാണ് ...