തിരുവനന്തപുരത്തും കൊല്ലത്തും സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു; തലസ്ഥാനത്തെ 182 രോഗികളില്‍ 170 പേര്‍ക്കും കൊല്ലത്തെ 79 പേരില്‍ 71 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ആശങ്ക
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും സമ്പര്‍ക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 182 പേരില്‍ 170 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. കൊല്ലത്ത് രോഗം ...