ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം
മുംബൈ: ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി തൊണ്ട പൊട്ടി യുവഡോക്ടര്‍ മരിച്ചു. 26 കാരിയായ കൃപാലി നിഗം ആണ് മുംബൈയില്‍ മരിച്ചത്. ...