ഗ്ലാസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂല് കുരുങ്ങി; ശ്വസനാളി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, അപകടം രക്ഷാബന്ധൻ ആഘോഷിക്കാൻ സഹോദരിയുടെ അടുത്തേയ്ക്കുള്ള യാത്രയിൽ
ന്യൂഡൽഹി: ഗ്ലാസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണ മരണം. 34കാരനായ വിപിൻ കുമാർ എന്ന യുവാവാണ് മരിച്ചത്. ഡൽഹി ശാസ്ത്രി ...