ദിവസങ്ങളായി വിടാതെ തൊണ്ടവേദന; ഉദ്ഘാടനങ്ങള്‍ ‘ഒഴിവാക്കി’ മുഖ്യമന്ത്രി, തൃശ്ശൂരില്‍ മാത്രം ഒഴിവാക്കിയത് ആറോളം പരിപാടികള്‍
തൃശ്ശൂര്‍: ദിവസങ്ങളായി മുഖ്യമന്ത്രി പിണറായി വിജയനെ അലട്ടി തൊണ്ടവേദന. ഇതോടെ പല ഉദ്ഘാടന പരിപാടികളും റദ്ദാക്കുകയാണ്. ഈ സാഹചര്യത്തില്‍ തൃശ്ശൂരില്‍ മാത്രം ഒഴിവാക്കിയത് ആറോളം ഉദ്ഘാടന ചടങ്ങുകളാണ്. ...