പാപ്പാന്മാര്ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അല്ലെങ്കില്‍ ആനകളെ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുപ്പിക്കില്ല
തൃശ്ശൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം നടക്കാനിരിക്കെ ആനകളുടെ കാര്യത്തില്‍ നിബന്ധന കര്‍ശനമാക്കി വനം വകുപ്പ്. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പാപ്പാന്മാര്ക്ക് കൊവിഡ് ...